വന്യജീവി വാരാഘോഷം: അടിക്കാടുകള്‍ വെട്ടിനീക്കി

കോട്ടോപ്പാടം : പഞ്ചായത്തില്‍ വന്യമൃഗശല്ല്യം രൂക്ഷമായ കുന്തിപ്പാടം-പൊതുവപ്പാടം ഭാഗത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയുള്ള സ്ഥലത്തെ അടിക്കാടുകള്‍ വെട്ടി നീക്കി. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തിരുവിഴാം...